[DRE-commits] [diaspora-installer] 09/10: update Malayalam translation

Praveen Arimbrathodiyil praveen at moszumanska.debian.org
Sat Dec 31 03:08:27 UTC 2016


This is an automated email from the git hooks/post-receive script.

praveen pushed a commit to branch master
in repository diaspora-installer.

commit 7fc416e2e3df24f16e28c53275322542e092edd9
Author: Praveen Arimbrathodiyil <praveen at debian.org>
Date:   Sat Dec 31 08:36:26 2016 +0530

    update Malayalam translation
---
 debian/po/ml.po | 103 ++++++++++++++++++++++----------------------------------
 1 file changed, 41 insertions(+), 62 deletions(-)

diff --git a/debian/po/ml.po b/debian/po/ml.po
index 08a8052..48ffcbc 100644
--- a/debian/po/ml.po
+++ b/debian/po/ml.po
@@ -8,13 +8,14 @@ msgstr ""
 "Project-Id-Version: diaspora-installer\n"
 "Report-Msgid-Bugs-To: diaspora-installer at packages.debian.org\n"
 "POT-Creation-Date: 2015-11-15 15:07+0530\n"
-"PO-Revision-Date: 2015-05-02 22:43+0530\n"
+"PO-Revision-Date: 2016-12-31 08:34+0530\n"
 "Last-Translator: Pirate Praveen <praveen at debian.org>\n"
 "Language-Team: Swathanthra Malayalam Computing <discuss at smc.org.in>\n"
 "Language: ml_IN\n"
 "MIME-Version: 1.0\n"
 "Content-Type: text/plain; charset=UTF-8\n"
 "Content-Transfer-Encoding: 8bit\n"
+"X-Generator: Poedit 1.8.11\n"
 
 #. Type: string
 #. Description
@@ -25,144 +26,125 @@ msgstr "ഈ ഡയാസ്പൊറ സേവനത്തിന്റെ host n
 #. Type: string
 #. Description
 #: ../diaspora-common.templates:1001
-msgid ""
-"Please choose the host name which should be used to access this instance of "
-"Diaspora."
+msgid "Please choose the host name which should be used to access this instance of Diaspora."
 msgstr "ദയവായി ഈ ഡയാസ്പൊറ സേവനത്തിനുപയോഗിക്കേണ്ട host name തിരഞ്ഞെടുക്കൂ."
 
 #. Type: string
 #. Description
 #: ../diaspora-common.templates:1001
 msgid ""
-"This should be the fully qualified name as seen from the Internet, with the "
-"domain name that will be used to access the pod."
-msgstr ""
-"ഇന്റര്‍നെറ്റില്‍ നിന്നും കാണാവുന്ന, ഈ സേവനത്തിലെത്താനുപയോഗക്കുന്ന domain name അടങ്ങിയ "
-"പേരായിരിക്കണം."
+"This should be the fully qualified name as seen from the Internet, with the domain name that will be used to access the pod."
+msgstr "ഇന്റര്‍നെറ്റില്‍ നിന്നും കാണാവുന്ന, ഈ സേവനത്തിലെത്താനുപയോഗക്കുന്ന domain name അടങ്ങിയ പേരായിരിക്കണം."
 
 #. Type: string
 #. Description
 #: ../diaspora-common.templates:1001
-msgid ""
-"If a reverse proxy is used, give the hostname that the proxy server responds "
-"to."
-msgstr ""
-"ഒരു റിവേഴ്സ് പ്രോക്സി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ സെര്‍വര്‍ മറുപടി പറയുന്ന പേരാണുപയോഗിക്കേണ്ടതു്."
+msgid "If a reverse proxy is used, give the hostname that the proxy server responds to."
+msgstr "ഒരു റിവേഴ്സ് പ്രോക്സി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ സെര്‍വര്‍ മറുപടി പറയുന്ന പേരാണുപയോഗിക്കേണ്ടതു്."
 
 #. Type: string
 #. Description
 #: ../diaspora-common.templates:1001
-msgid ""
-"This host name should not be modified after the initial setup because it is "
-"hard-coded in the database."
+msgid "This host name should not be modified after the initial setup because it is hard-coded in the database."
 msgstr "ഇതു് ഡാറ്റാബേസില്‍ മാറ്റാന്‍ പറ്റാത്ത രീതിയില്‍ എഴുതുന്നതിനാല്‍ പിന്നീടിതു് മാറ്റാനാവില്ല."
 
 #. Type: note
 #. Description
 #: ../diaspora-common.templates:2001
 msgid "PostgreSQL application password"
-msgstr ""
+msgstr "PostgreSQL application password"
 
 #. Type: note
 #. Description
 #: ../diaspora-common.templates:2001
-#, fuzzy
-#| msgid ""
-#| "You can leave PostgreSQL application password blank as we use \"ident\" "
-#| "authentication method (diaspora user on the system can connect to "
-#| "diaspora database without password)."
 msgid ""
-"You can leave the PostgreSQL application password blank, as the \"ident\" "
-"authentication method is used, allowing the diaspora user on the system to "
-"connect to the Diaspora database without a password."
+"You can leave the PostgreSQL application password blank, as the \"ident\" authentication method is used, allowing the "
+"diaspora user on the system to connect to the Diaspora database without a password."
 msgstr ""
-"നമ്മള്‍  \"ident\" എന്ന തിരിച്ചറിയല്‍ രീതി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കു് PostgreSQL "
-"application passwordകൊടുക്കാതിരിക്കാം (സിസ്റ്റത്തിലെ diaspora ഉപയോക്താവിനു് diaspora "
-"ഡാറ്റാബേസുപയോഗിക്കാന്‍ അടയാളവാക്കു് വേണ്ട)."
+"സിസ്റ്റത്തിലെ diaspora ഉപയോക്താവിനു് diaspora ഡാറ്റാബേസുപയോഗിക്കാന്‍ അടയാളവാക്കു് വേണ്ടാത്ത \"ident\" എന്ന തിരിച്ചറിയല്‍ രീതിയാണു് ഇവിടെ "
+"ഉപയോഗിക്കുന്നതു് എന്നതിനാല്‍, നിങ്ങള്‍ക്കു് PostgreSQL application password കൊടുക്കാതിരിക്കാം."
 
 #. Type: boolean
 #. Description
 #: ../diaspora-common.templates:3001
 msgid "Enable https?"
-msgstr ""
+msgstr "എച്ച്ടിടിപിഎസ് സജീവമാക്കണോ?"
 
 #. Type: boolean
 #. Description
 #: ../diaspora-common.templates:3001
 msgid ""
-"Enabling https means that an SSL certificate is required to access this "
-"Diaspora instance (as Nginx will be configured to respond only to https "
-"requests). A self-signed certificate is enough for local testing (and can be "
-"generated using, for instance, the package easy-rsa), but will not be "
-"accepted for federation with other Diaspora pods."
+"Enabling https means that an SSL certificate is required to access this Diaspora instance (as Nginx will be configured to "
+"respond only to https requests). A self-signed certificate is enough for local testing (and can be generated using, for "
+"instance, the package easy-rsa), but will not be accepted for federation with other Diaspora pods."
 msgstr ""
+"എച്ച്ടിടിപിഎസ് സജീവമാക്കുകയാണെങ്കില്‍ ഒരു എസ്എസ്എല്‍ സാക്ഷ്യപത്രമില്ലാതെ ഈ ഡയാസ്പൊറ സേവനം ഉപയോഗിക്കാനാവില്ല (എച്ച്ടിടിപിഎസ് ഉപയോഗിച്ചുള്ള അപേക്ഷകള്‍ "
+"മാത്രം പരിഗണിയ്ക്കാനായി എഞ്ചിന്‍എക്സ് ക്രമീകരിക്കും). നിങ്ങളുടെ കമ്പ്യൂട്ടറില്‍ മാത്രം പരീക്ഷിക്കാനാണെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ (self-signed) "
+"സാക്ഷ്യപത്രം മതിയാകും (easy-rsa പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഇതിനായി ഉപയോഗിയ്ക്കാം), പക്ഷേ മറ്റു് ഡയാസ്പൊറ പോഡുകള്‍ ഇതു് സ്വീകരിയ്ക്കില്ല."
 
 #. Type: boolean
 #. Description
 #: ../diaspora-common.templates:3001
 msgid ""
-"Some certificate authorities like StartSSL (startssl.com) or WoSign (buy."
-"wosign.com/free) offer free SSL certificates that work with Diaspora; "
-"however, certificates provided by CAcert will not work with Diaspora."
+"Some certificate authorities like StartSSL (startssl.com) or WoSign (buy.wosign.com/free) offer free SSL certificates that "
+"work with Diaspora; however, certificates provided by CAcert will not work with Diaspora."
 msgstr ""
+"സ്റ്റാര്‍ട്ട്എസ്എസ്എല്‍ (startssl.com), വോസൈന്‍ (buy.wosign.com/free) തുടങ്ങി ചില സാക്ഷ്യപത്രം നല്‍കുന്ന അധികാരികള്‍ (certificate authorities) "
+"ഡയാസ്പൊറയില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നുണ്ടു്, എന്നാല്‍ സിഎസര്‍ട്ട് (CAcert) നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ ഡയാസ്പൊറയില്‍ സ്വീകാര്യമല്ല."
 
 #. Type: boolean
 #. Description
 #: ../diaspora-common.templates:3001
 msgid ""
-"You can disable https if you want to access Diaspora only locally, via "
-"Unicorn on port 3000. If you disable https, Nginx configuration will be "
-"skipped."
+"You can disable https if you want to access Diaspora only locally, via Unicorn on port 3000. If you disable https, Nginx "
+"configuration will be skipped."
 msgstr ""
+"ഡയൊസ്പൊറ സ്വന്തം കമ്പ്യൂട്ടറില്‍ മാത്രം ഉപയോഗിക്കാനാണെങ്കില്‍ എച്ച്ടിടിപിഎസ് ഒഴിവാക്കാം പകരം യൂണികോണ്‍ (Unicorn) നേരിട്ട് 3000 പോര്‍ട്ട് വഴി "
+"ഉപയോഗിക്കാം. എച്ച്ടിടിപിഎസ് ഒഴിവാക്കിയാല്‍ എഞ്ചിന്‍എക്സ് ക്രമീകരണവും ഒഴിവാക്കും."
 
 #. Type: note
 #. Description
 #: ../diaspora-common.templates:4001
 msgid "Backup your database"
-msgstr ""
+msgstr "ഡാറ്റാബേസിന്റെ കരുതല്‍ പകര്‍പ്പെടുക്കുക"
 
 #. Type: note
 #. Description
 #: ../diaspora-common.templates:4001
 msgid ""
-"This upgrade includes long running migrations that can take hours to "
-"complete on large pods. It is adviced to take a backup of your database."
+"This upgrade includes long running migrations that can take hours to complete on large pods. It is adviced to take a backup "
+"of your database."
 msgstr ""
 
 #. Type: note
 #. Description
 #: ../diaspora-common.templates:4001
-msgid ""
-"Commands to backup and restore database is given below (run as root user):"
+msgid "Commands to backup and restore database is given below (run as root user):"
 msgstr ""
 
 #. Type: note
 #. Description
 #: ../diaspora-common.templates:4001
-msgid ""
-"# su postgres -c 'pg_dump diaspora_production -f /var/lib/postgresql/"
-"diaspora_production.sql'"
+msgid "# su postgres -c 'pg_dump diaspora_production -f /var/lib/postgresql/diaspora_production.sql'"
 msgstr ""
 
 #. Type: note
 #. Description
 #: ../diaspora-common.templates:4001
-msgid ""
-"# su postgres -c 'psql -d diaspora_production -f /var/lib/postgresql/"
-"diaspora_production.sql'"
+msgid "# su postgres -c 'psql -d diaspora_production -f /var/lib/postgresql/diaspora_production.sql'"
 msgstr ""
 
 #. Type: multiselect
 #. Description
 #: ../diaspora-common.templates:5001
 msgid "Third party services to be enabled: "
-msgstr ""
+msgstr "സജീവമാക്കേണ്ട മറ്റു് സേവനങ്ങള്‍:"
 
 #. Type: multiselect
 #. Description
 #: ../diaspora-common.templates:5001
 msgid "Diaspora can connect with different services."
-msgstr ""
+msgstr "മറ്റു് സേവനങ്ങളുമായി ഡയാസ്പൊറ ബന്ധിപ്പിക്കാവുന്നതാണു്."
 
 #. Type: string
 #. Description
@@ -264,15 +246,12 @@ msgstr ""
 #~ msgstr "diaspora-installer പരിചയപ്പെടാം"
 
 #~ msgid ""
-#~ "This package lets you setup a diaspora pod in easy steps. It configures "
-#~ "postgresql as database and nginx as web server."
+#~ "This package lets you setup a diaspora pod in easy steps. It configures postgresql as database and nginx as web server."
 #~ msgstr ""
-#~ "ഡയാസ്പൊറ പോഡ് വളരെ എളുപ്പത്തില്‍ തുടങ്ങാന്‍ ഈ പാക്കേജ് നിങ്ങളെ സഹായിക്കും. ഇതു് postgresql "
-#~ "ഡാറ്റാബേസായും nginx വെബ് സെര്‍വറായും ക്രമീകരിക്കുന്നു."
+#~ "ഡയാസ്പൊറ പോഡ് വളരെ എളുപ്പത്തില്‍ തുടങ്ങാന്‍ ഈ പാക്കേജ് നിങ്ങളെ സഹായിക്കും. ഇതു് postgresql ഡാറ്റാബേസായും nginx വെബ് സെര്‍വറായും ക്രമീകരിക്കുന്നു."
 
 #~ msgid ""
-#~ "You will need an ssl certificate for running diaspora. You can generate a "
-#~ "self signed certificate using easy-rsa package."
+#~ "You will need an ssl certificate for running diaspora. You can generate a self signed certificate using easy-rsa package."
 #~ msgstr ""
-#~ "diaspora പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ക്കൊരു എസ്എസ്എല്‍ സാക്ഷ്യപത്രം വേണ്ടി വരും. easy-rsa "
-#~ "പാക്കേജ് ഉപയോഗിച്ചു്നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമുണ്ടാക്കാനാകും."
+#~ "diaspora പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ക്കൊരു എസ്എസ്എല്‍ സാക്ഷ്യപത്രം വേണ്ടി വരും. easy-rsa പാക്കേജ് ഉപയോഗിച്ചു്നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന "
+#~ "സാക്ഷ്യപത്രമുണ്ടാക്കാനാകും."

-- 
Alioth's /usr/local/bin/git-commit-notice on /srv/git.debian.org/git/pkg-ruby-extras/diaspora-installer.git



More information about the Pkg-ruby-extras-commits mailing list